Japamala Prayer Malayalam

Posted By admin On 13/05/18

Divine mercy Jesus Christ നിയോഗം:ലോകം മുഴുവന്‍റെയും,നമ്മുടെയും പാപപരിഹാരത്തിനായി 1 സ്വര്‍ഗ്ഗ.1 നന്മ.1 വിശ്വാസപ്രമാണം. വലിയമണികളില്‍:;നിത്യ പിതാവേ എന്‍റെയുംലോകം മുഴുവന്‍റെയും പാപപരിഹാരത്തിനായി അങ്ങയുടെ വത്സല സുതനും ഞങ്ങളുടെ രക്ഷകനുമായ കര്‍ത്താവീശോ മിശിഹായുടെ ശരീരവും രക്തവും ആത്മാവും ദൈവത്വവും അങ്ങേക്കു ഞാന്‍ കാഴ്ചവയ്ക്കുന്നു. ചെറിയ മണികളില്‍;ഈശോയുടെ അതിദാരുണമായ പീഡാനുഭവങ്ങളെക്കുറിച്ച് പിതാവേ ഞങ്ങളുടേയും ലോകം മുഴുവന്‍റെയും മേലും കരുണയായിരിക്കണമേ. 10 പ്രാവശ്യം ഓരോ ദശകങ്ങളും കഴിന്ന്:പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ,പരിശുദ്ധനായ അമര്‍ത്യനെ ഞങ്ങളുടെയും ലോകം മുഴുവന്‍റെയും മേല്‍ കരുണയായിരിക്കണമേ. Pc Optimizer Pro Serial Keygen.

Japamala Prayer Malayalam

3 പ്രാവശ്യം ജപമാലയുടെ അവസാനം:കര്‍ത്താവായ ദൈവമേ ഞങ്ങളെ രക്ഷിക്കണമേ.അങ്ങേ മക്കളോട് കരുണ കാണിക്കണമേ.ഞങ്ങളും ഞങ്ങളുടെ മാതാപിതാക്കളും സഹോദരങ്ങളും ബന്ധുക്കളും മിത്രങ്ങളും ശത്രുക്കളും പൂര്‍വ്വികരും വഴി വന്നു പോയ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ.ഞങ്ങളെ ശിക്ഷിക്കരുതേ. ഞങ്ങളുടെ കടങ്ങള്‍ ഇളച്ചുതരണമേ. ഞങ്ങളെ അങ്ങയുടെ സ്വന്തമായി സ്വീകരിച്ച് അങ്ങേ അരൂപിയിലൂടെ നയിക്കണമേ.

Jan 29, 2018 Japamala Malayalam With Audio. ¤ St.Jude Prayer. ¤ Karunayude Japamala Text. ¤ Infant Jesus Prayer. ¤ Kurishinte Vazhi (Way Of Cross in. WAY OF THE CROSS malayalam prayer കുരിശിൻറ്റെ വഴി പ്രരംഭാഗാനം കുരിശി. Aug 01, 2013 Mysteries of japamala Malayalam Full, Mahima, Prakasham,Dukham and Santhosham!! Belive and do you will get hope, Love, care and lot more. Prayer Makes. Optisystem 10.0 there. The Rosary Mysteries in Malayalam (Japamaala Prarthana) The Rosary Mysteries in Malayalam. Fatima Prayer Oh ente eeshoye njangalude paapangal kshamikkaname.